വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 32:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്റെ കോപം അഗ്നിയാ​യി​ത്തീർന്നി​രി​ക്കു​ന്നു,+

      അതു ശവക്കുഴിയുടെ* ആഴങ്ങ​ളെ​പ്പോ​ലും ദഹിപ്പി​ക്കും.+

      അതു ഭൂമി​യെ​യും അതിലു​ള്ള​തി​നെ​യും വിഴു​ങ്ങി​ക്ക​ള​യും,

      പർവത​ങ്ങ​ളു​ടെ അടിസ്ഥാ​ന​ങ്ങളെ അതു ചുട്ടു​ചാ​മ്പ​ലാ​ക്കും.

  • യശയ്യ 33:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 സീയോനിലെ പാപികൾ ഭയപ്പാ​ടി​ലാണ്‌;+

      വിശ്വാ​സ​ത്യാ​ഗി​കൾ ഭയന്നു​വി​റ​യ്‌ക്കു​ന്നു:

      ‘ദഹിപ്പി​ക്കുന്ന അഗ്നിയു​ള്ളി​ടത്ത്‌ നമ്മിൽ ആർക്കു ജീവി​ക്കാ​നാ​കും?+

      അടങ്ങാത്ത ജ്വാല​കൾക്ക​രി​കെ ആർക്കു താമസി​ക്കാ​നാ​കും?’

  • യിരെമ്യ 7:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇതാ, ഞാൻ ഈ സ്ഥലത്ത്‌, മനുഷ്യ​ന്റെ​യും മൃഗത്തി​ന്റെ​യും നിലത്തെ മരങ്ങളു​ടെ​യും വിളയു​ടെ​യും മേൽ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​യാൻപോ​കു​ന്നു.+ അതു കത്തി​ക്കൊ​ണ്ടി​രി​ക്കും, ആരും കെടു​ത്തില്ല.’+

  • യഹസ്‌കേൽ 20:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 യഹോവ എന്ന ഞാനാണ്‌ ആ തീ അയച്ച​തെന്നു സകല ആളുക​ളും മനസ്സി​ലാ​ക്കും. അതു​കൊ​ണ്ടു​തന്നെ അത്‌ ആരും കെടു​ത്തില്ല.”’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക