യിരെമ്യ 38:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 38 മത്ഥാന്റെ മകൻ ശെഫത്യയും പശ്ഹൂരിന്റെ മകൻ ഗദല്യയും ശേലെമ്യയുടെ മകൻ യൂഖലും+ മൽക്കീയയുടെ മകൻ പശ്ഹൂരും,+ യിരെമ്യ ജനത്തോടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു:
38 മത്ഥാന്റെ മകൻ ശെഫത്യയും പശ്ഹൂരിന്റെ മകൻ ഗദല്യയും ശേലെമ്യയുടെ മകൻ യൂഖലും+ മൽക്കീയയുടെ മകൻ പശ്ഹൂരും,+ യിരെമ്യ ജനത്തോടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു: