-
യശയ്യ 6:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “യഹോവേ, എത്ര നാൾ” എന്നു ഞാൻ ചോദിച്ചു. അപ്പോൾ ദൈവം പറഞ്ഞു:
“നിവാസികളില്ലാതെ നഗരങ്ങൾ തകർന്നുവീഴുകയും
വീടുകൾ ആൾത്താമസമില്ലാതാകുകയും
ദേശം നശിച്ച് വിജനമാകുകയും ചെയ്യുന്നതുവരെ;+
-