യിരെമ്യ 22:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “യഹൂദാരാജാവിന്റെ ഭവനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്:‘നീ എനിക്കു ഗിലെയാദുപോലെയുംലബാനോൻകൊടുമുടിപോലെയും ആണ്. പക്ഷേ ഞാൻ നിന്നെ ഒരു വിജനഭൂമിയാക്കും;നിന്റെ ഒരൊറ്റ നഗരത്തിൽപ്പോലും ആൾത്താമസമുണ്ടാകില്ല.+
6 “യഹൂദാരാജാവിന്റെ ഭവനത്തെക്കുറിച്ച് യഹോവ പറയുന്നത് ഇതാണ്:‘നീ എനിക്കു ഗിലെയാദുപോലെയുംലബാനോൻകൊടുമുടിപോലെയും ആണ്. പക്ഷേ ഞാൻ നിന്നെ ഒരു വിജനഭൂമിയാക്കും;നിന്റെ ഒരൊറ്റ നഗരത്തിൽപ്പോലും ആൾത്താമസമുണ്ടാകില്ല.+