2 രാജാക്കന്മാർ 24:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പിന്നെ യഹോയാക്കീം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി. യിരെമ്യ 22:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 കൊന്യ എന്ന ഈ മനുഷ്യൻ ഒന്നിനും കൊള്ളാത്ത ഒരു പൊട്ടക്കലമാണോ?ആർക്കും വേണ്ടാത്ത ഒരു പാത്രമാണോ? അവനെയും അവന്റെ വംശജരെയുംഅവർക്ക് അറിയാത്ത ഒരു ദേശത്തേക്കു വലിച്ചെറിഞ്ഞത് എന്താണ്?’+ യിരെമ്യ 37:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 യഹോയാക്കീമിന്റെ മകനായ കൊന്യക്കു*+ പകരം യോശിയയുടെ മകനായ സിദെക്കിയ രാജാവായി.+ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവാണു സിദെക്കിയയെ യഹൂദാദേശത്തിന്റെ രാജാവാക്കിയത്.+ മത്തായി 1:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ബാബിലോണിലേക്കു നാടുകടത്തുന്ന കാലത്ത്+ യോശിയയ്‌ക്ക്+ യഖൊന്യയും+ വേറെ ആൺമക്കളും ജനിച്ചു.
6 പിന്നെ യഹോയാക്കീം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യഹോയാക്കീമിന്റെ മകൻ യഹോയാഖീൻ അടുത്ത രാജാവായി.
28 കൊന്യ എന്ന ഈ മനുഷ്യൻ ഒന്നിനും കൊള്ളാത്ത ഒരു പൊട്ടക്കലമാണോ?ആർക്കും വേണ്ടാത്ത ഒരു പാത്രമാണോ? അവനെയും അവന്റെ വംശജരെയുംഅവർക്ക് അറിയാത്ത ഒരു ദേശത്തേക്കു വലിച്ചെറിഞ്ഞത് എന്താണ്?’+
37 യഹോയാക്കീമിന്റെ മകനായ കൊന്യക്കു*+ പകരം യോശിയയുടെ മകനായ സിദെക്കിയ രാജാവായി.+ ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവാണു സിദെക്കിയയെ യഹൂദാദേശത്തിന്റെ രാജാവാക്കിയത്.+