വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 33:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ധാന്യത്തിന്റെയും പുതു​വീ​ഞ്ഞി​ന്റെ​യും ദേശത്ത്‌+

      ഇസ്രാ​യേൽ സുരക്ഷി​ത​നാ​യി വസിക്കും,

      യാക്കോ​ബി​ന്റെ നീരുറവ സ്വച്ഛമാ​യി ഒഴുകും.

      യാക്കോ​ബി​ന്റെ ആകാശം മഞ്ഞു പൊഴി​ക്കും.+

  • യിരെമ്യ 32:37
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 ‘ഞാൻ എന്റെ കോപ​വും ക്രോ​ധ​വും കടുത്ത ധാർമി​ക​രോ​ഷ​വും കാരണം അവരെ നാനാ​ദേ​ശ​ങ്ങ​ളി​ലേക്കു ചിതറി​ച്ചു​ക​ള​ഞ്ഞെ​ങ്കി​ലും അവി​ടെ​നി​ന്നെ​ല്ലാം ഇതാ അവരെ ഒരുമി​ച്ചു​കൂ​ട്ടാൻപോ​കു​ന്നു.+ ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കി​വ​രു​ത്തും; അവർ ഇവിടെ സുരക്ഷി​ത​രാ​യി താമസി​ക്കും.+

  • സെഖര്യ 14:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ആളുകൾ അവളിൽ താമസ​മാ​ക്കും. ഇനി ഒരിക്ക​ലും വിനാ​ശ​ത്തി​ന്റെ ശാപം അവളുടെ മേൽ വരില്ല.+ യരുശ​ലേ​മി​ലു​ള്ളവർ സുരക്ഷി​ത​രാ​യി കഴിയും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക