യിരെമ്യ 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+ യിരെമ്യ 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+ യിരെമ്യ 33:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+ യഹസ്‌കേൽ 34:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+
3 “പിന്നെ, എന്റെ ആടുകളെ ചിതറിച്ചുകളഞ്ഞ എല്ലാ ദേശങ്ങളിൽനിന്നും ബാക്കിയുള്ളവയെ ഞാൻ ഒരുമിച്ചുകൂട്ടും.+ എന്നിട്ട്, അവയെ അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെ കൊണ്ടുവരും.+ അവ പെറ്റുപെരുകും.+
6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+
16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+
25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+