വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 28:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഇവർക്കും വീഞ്ഞു കുടിച്ച്‌ വഴി​തെ​റ്റു​ന്നു;

      ഇവർ മദ്യം കുടിച്ച്‌ ആടിയാ​ടി​ന​ട​ക്കു​ന്നു.

      പുരോ​ഹി​ത​നെ​യും പ്രവാ​ച​ക​നെ​യും മദ്യം വഴി​തെ​റ്റി​ക്കു​ന്നു;

      വീഞ്ഞ്‌ അവരെ കുഴപ്പി​ക്കു​ന്നു,

      മദ്യപിച്ച്‌ അവർ ലക്കു​കെട്ട്‌ നടക്കുന്നു.

      അവരുടെ ദർശനം അവരെ വഴി​തെ​റ്റി​ക്കു​ന്നു,

      അവരുടെ ന്യായ​വി​ധി​കൾ പാളി​പ്പോ​കു​ന്നു.+

  • യിരെമ്യ 5:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 പ്രവാചകന്മാർ പ്രവചി​ക്കു​ന്ന​തെ​ല്ലാം നുണയാ​ണ്‌;+

      പുരോ​ഹി​ത​ന്മാർ തങ്ങളുടെ അധികാ​രം ഉപയോ​ഗിച്ച്‌ മറ്റുള്ള​വരെ അടക്കി​ഭ​രി​ക്കു​ന്നു.

      എന്റെ ജനത്തിന്‌ അത്‌ ഇഷ്ടമാ​ണു​താ​നും.+

      പക്ഷേ അന്ത്യം വരു​മ്പോൾ നിങ്ങൾ എന്തു ചെയ്യും?”

  • യിരെമ്യ 6:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കു​ന്ന​ല്ലോ;+

      പ്രവാ​ച​കൻമു​തൽ പുരോ​ഹി​തൻവരെ എല്ലാവ​രും വഞ്ചന കാണി​ക്കു​ന്നു.+

  • യഹസ്‌കേൽ 22:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 ഇരയെ കടിച്ചു​കീ​റി ഗർജി​ക്കുന്ന സിംഹത്തെപ്പോലെ+ അവളുടെ പ്രവാ​ച​ക​ന്മാർ നഗരത്തി​ലി​രുന്ന്‌ ഗൂഢാ​ലോ​ചന നടത്തി.+ അവർ ആളുകളെ വിഴു​ങ്ങു​ന്നു. സമ്പത്തും വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളും തട്ടി​യെ​ടു​ക്കു​ന്നു. അവർ അവളി​ലുള്ള പലരെ​യും വിധവ​മാ​രാ​ക്കി.

  • സെഫന്യ 3:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 അവളുടെ പ്രവാ​ച​ക​ന്മാർ ധിക്കാ​രി​ക​ളും വഞ്ചകരും ആണ്‌.+

      അവളുടെ പുരോ​ഹി​ത​ന്മാർ വിശു​ദ്ധ​മാ​യത്‌ അശുദ്ധ​മാ​ക്കു​ന്നു;+

      അവർ നിയമം* ലംഘി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക