വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 21:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 മനശ്ശെ യരുശ​ലേ​മി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ കൂടാതെ, യഹൂദ​യെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ തെറ്റു ചെയ്യിച്ച്‌ അയാൾ പാപം ചെയ്യു​ക​യും ചെയ്‌തു.

  • സങ്കീർത്തനം 106:38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 38 സ്വന്തം മക്കളെ കനാനി​ലെ വിഗ്ര​ഹ​ങ്ങൾക്കു ബലി അർപ്പിച്ചു;+

      അവർ നിരപ​രാ​ധി​ക​ളു​ടെ രക്തം,+

      സ്വന്തം മക്കളുടെ രക്തം, ചൊരി​ഞ്ഞു;

      രക്തച്ചൊരിച്ചിലിനാൽ ദേശം മലിന​മാ​യി.

  • യശയ്യ 10:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ദ്രോ​ഹ​ക​ര​മായ ചട്ടങ്ങൾ നിർമി​ക്കു​ന്ന​വർക്ക്‌,+

      ഭാര​പ്പെ​ടു​ത്തു​ന്ന നിയമങ്ങൾ ഒന്നൊ​ന്നാ​യി എഴുതി​യു​ണ്ടാ​ക്കു​ന്ന​വർക്ക്‌, ഹാ കഷ്ടം!

       2 അങ്ങനെ അവർ പാവ​പ്പെ​ട്ട​വന്റെ അവകാ​ശങ്ങൾ തടഞ്ഞു​വെ​ക്കു​ന്നു,

      എന്റെ ജനത്തിലെ സാധു​ക്കൾക്കു നീതി നിഷേ​ധി​ക്കു​ന്നു.+

      അവർ വിധവ​മാ​രെ കൊള്ള​യ​ടി​ക്കു​ന്നു,

      അനാഥരെ* പിടി​ച്ചു​പ​റി​ക്കു​ന്നു!+

  • മത്തായി 23:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 അങ്ങനെ, നീതി​മാ​നായ ഹാബേ​ലി​ന്റെ രക്തംമുതൽ+ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌ നിങ്ങൾ കൊന്നു​കളഞ്ഞ ബരെഖ്യ​യു​ടെ മകനായ സെഖര്യ​യു​ടെ രക്തംവരെ,+ ഭൂമി​യിൽ ചൊരി​ഞ്ഞി​ട്ടുള്ള നീതി​യുള്ള രക്തം മുഴുവൻ നിങ്ങളു​ടെ മേൽ വരും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക