-
ആമോസ് 2:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
അപ്പനും മകനും ഒരേ സ്ത്രീയുമായി ബന്ധം പുലർത്തുന്നു.
അങ്ങനെ അവർ എന്റെ വിശുദ്ധനാമം കളങ്കപ്പെടുത്തുന്നു.
8 മറ്റുള്ളവരിൽനിന്ന് പണയമായി* പിടിച്ചെടുത്ത വസ്‌ത്രങ്ങൾ+ വിരിച്ച് അവർ യാഗപീഠങ്ങൾക്കരികെ കിടക്കുന്നു.+
മറ്റുള്ളവരിൽനിന്ന് പിഴയായി ഈടാക്കിയ വീഞ്ഞ് അവർ തങ്ങളുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽവെച്ച് കുടിക്കുന്നു.’
-