പുറപ്പാട് 22:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 “വായ്‌പ കൊടുക്കുമ്പോൾ നീ നിന്റെ സഹമനുഷ്യന്റെ വസ്‌ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാസ്തമയത്തോടെ നീ അതു തിരികെ കൊടുക്കണം. ആവർത്തനം 24:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 എന്നാൽ അയാൾ ബുദ്ധിമുട്ടിലാണെങ്കിൽ അയാളുടെ പണയവസ്തു കൈവശം വെച്ചുകൊണ്ട് നീ ഉറങ്ങാൻപോകരുത്.+
26 “വായ്‌പ കൊടുക്കുമ്പോൾ നീ നിന്റെ സഹമനുഷ്യന്റെ വസ്‌ത്രം* പണയമായി* വാങ്ങിയാൽ+ സൂര്യാസ്തമയത്തോടെ നീ അതു തിരികെ കൊടുക്കണം.
12 എന്നാൽ അയാൾ ബുദ്ധിമുട്ടിലാണെങ്കിൽ അയാളുടെ പണയവസ്തു കൈവശം വെച്ചുകൊണ്ട് നീ ഉറങ്ങാൻപോകരുത്.+