-
യിരെമ്യ 28:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
28 അതേ വർഷംതന്നെ, അതായത് യഹൂദയിലെ സിദെക്കിയ രാജാവിന്റെ+ വാഴ്ചയുടെ തുടക്കത്തിൽ, നാലാം വർഷം അഞ്ചാം മാസം ഗിബെയോനിൽനിന്നുള്ള+ അസ്സൂരിന്റെ മകൻ ഹനന്യ പ്രവാചകൻ യഹോവയുടെ ഭവനത്തിൽവെച്ച് പുരോഹിതന്മാരുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ എന്നോടു പറഞ്ഞു: 2 “ഇസ്രായേലിന്റെ ദൈവം, സൈന്യങ്ങളുടെ അധിപനായ യഹോവ, പറയുന്നത് ഇതാണ്: ‘ബാബിലോൺരാജാവിന്റെ നുകം+ ഞാൻ ഒടിച്ചുകളയും.
-