ലേവ്യ 26:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 അപ്പോൾ അവർ അവരുടെ സ്വന്തം തെറ്റും അവരുടെ പിതാക്കന്മാരുടെ തെറ്റും അവിശ്വസ്തതയും ഏറ്റുപറയും.+ എനിക്കു വിരോധമായി നടന്ന് എന്നോട് അവിശ്വസ്തതയോടെ പെരുമാറി എന്ന് അവർ സമ്മതിക്കുകയും ചെയ്യും.+
40 അപ്പോൾ അവർ അവരുടെ സ്വന്തം തെറ്റും അവരുടെ പിതാക്കന്മാരുടെ തെറ്റും അവിശ്വസ്തതയും ഏറ്റുപറയും.+ എനിക്കു വിരോധമായി നടന്ന് എന്നോട് അവിശ്വസ്തതയോടെ പെരുമാറി എന്ന് അവർ സമ്മതിക്കുകയും ചെയ്യും.+