വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 8:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 “അങ്ങയോ​ട്‌ ആവർത്തി​ച്ച്‌ പാപം ചെയ്‌തതു കാരണം അങ്ങയുടെ ജനമായ ഇസ്രാ​യേൽ ശത്രു​ക്ക​ളു​ടെ മുന്നിൽ പരാജി​ത​രാ​കു​മ്പോൾ,+ അവർ അങ്ങയി​ലേക്കു തിരിഞ്ഞ്‌ അങ്ങയുടെ പേര്‌ മഹത്ത്വപ്പെടുത്തി+ ഈ ഭവനത്തിൽവെച്ച്‌ കരുണ​യ്‌ക്കു​വേണ്ടി അപേക്ഷി​ക്കു​ക​യും യാചിക്കുകയും+ ചെയ്‌താൽ

  • നെഹമ്യ 9:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 ഇസ്രായേല്യവംശജരെല്ലാം വിദേ​ശി​ക​ളു​ടെ അടുത്തു​നിന്ന്‌ മാറിനിന്ന്‌+ സ്വന്തം പാപങ്ങ​ളും പിതാ​ക്ക​ന്മാ​രു​ടെ തെറ്റു​ക​ളും ഏറ്റുപ​റഞ്ഞു.+

  • യഹസ്‌കേൽ 6:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അങ്ങനെ, രക്ഷപ്പെ​ടു​ന്നവർ അടിമ​ക​ളാ​യി ജനതക​ളു​ടെ ഇടയിൽ കഴിയു​മ്പോൾ എന്നെ ഓർക്കും.+ എന്നിൽനി​ന്ന്‌ അകന്നു​പോയ അവരുടെ അവിശ്വസ്‌തഹൃദയം* കാരണ​വും മ്ലേച്ഛവി​ഗ്ര​ഹ​ങ്ങളെ കാമാ​വേ​ശ​ത്തോ​ടെ നോക്കുന്ന* അവരുടെ കണ്ണുകൾ കാരണവും+ എന്റെ ഹൃദയം തകർന്നുപോയെന്ന്‌+ അവർ മനസ്സി​ലാ​ക്കും. തങ്ങൾ ചെയ്‌തു​കൂ​ട്ടിയ എല്ലാ ദുഷ്‌പ്ര​വൃ​ത്തി​ക​ളും മ്ലേച്ഛകാ​ര്യ​ങ്ങ​ളും ഓർത്ത്‌ അവർ ലജ്ജിക്കും. അവർക്ക്‌ അവയോ​ടെ​ല്ലാം വെറുപ്പു തോന്നും.+

  • ദാനിയേൽ 9:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഞങ്ങൾ പാപം ചെയ്‌തി​രി​ക്കു​ന്നു; ഞങ്ങൾ തെറ്റു ചെയ്‌തു, മഹാപാ​തകം പ്രവർത്തി​ച്ചു;+ ഞങ്ങൾ അങ്ങയെ ധിക്കരി​ച്ച്‌ അങ്ങയുടെ കല്‌പ​ന​ക​ളും വിധി​ക​ളും വിട്ടു​മാ​റി​യി​രി​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക