വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘എന്നാൽ നിങ്ങൾ എന്നെ ശ്രദ്ധി​ക്കാ​തി​രി​ക്കു​ക​യും ഈ കല്‌പ​ന​കളെ​ല്ലാം പാലി​ക്കാ​തി​രി​ക്കു​ക​യും ചെയ്‌താൽ,+

  • ലേവ്യ 26:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 നിങ്ങളിൽനിന്ന്‌ ഞാൻ എന്റെ മുഖം തിരി​ച്ചു​ക​ള​യും. ശത്രുക്കൾ നിങ്ങളെ തോൽപ്പി​ക്കും.+ നിങ്ങളെ വെറു​ക്കു​ന്നവർ നിങ്ങളെ ചവിട്ടിമെ​തി​ക്കും.+ ആരും പിന്തു​ട​രാ​ത്തപ്പോ​ഴും നിങ്ങൾ ഭയന്ന്‌ ഓടും.+

  • യോശുവ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 യഹോവേ, എന്നോടു ക്ഷമി​ക്കേ​ണമേ. ശത്രു​ക്ക​ളു​ടെ മുന്നിൽനി​ന്ന്‌ ഇസ്രാ​യേൽ പിൻവാങ്ങിയ* സ്ഥിതിക്ക്‌ ഞാൻ ഇനി എന്തു പറയാ​നാണ്‌?

  • യോശുവ 7:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ഇസ്രായേൽ പാപം ചെയ്‌തി​രി​ക്കു​ന്നു. ഞാൻ അവരോ​ടു പാലി​ക്കാൻ കല്‌പിച്ച എന്റെ ഉടമ്പടി അവർ ലംഘി​ച്ചി​രി​ക്കു​ന്നു.+ നശിപ്പി​ക്കാൻ വേർതിരിച്ചവയിൽ+ ചിലത്‌ അവർ മോഷ്ടിച്ച്‌+ അവരുടെ വസ്‌തു​വ​ക​ക​ളു​ടെ ഇടയിൽ ഒളിച്ചുവെ​ച്ചി​രി​ക്കു​ന്നു.+

  • 2 രാജാക്കന്മാർ 17:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഹോശയയുടെ ഭരണത്തി​ന്റെ ഒൻപതാം വർഷം അസീറി​യൻ രാജാവ്‌ ശമര്യ പിടി​ച്ച​ടക്കി.+ അയാൾ ഇസ്രാ​യേൽ ജനത്തെ അസീറി​യ​യി​ലേക്കു ബന്ദിക​ളാ​യി കൊണ്ടുപോയി+ മേദ്യ​രു​ടെ നഗരങ്ങളിലും+ ഗോസാൻ നദിയു​ടെ തീരത്തുള്ള ഹാബോ​രി​ലും ഹലഹിലും+ താമസി​പ്പി​ച്ചു.

      7 ഈജിപ്‌തുരാജാവായ ഫറവോ​ന്റെ കൈയിൽനി​ന്ന്‌ രക്ഷിച്ച്‌ അവി​ടെ​നിന്ന്‌ അവരെ പുറത്ത്‌ കൊണ്ടു​വന്ന അവരുടെ ദൈവ​മായ യഹോവയ്‌ക്കെതിരെ+ പാപം ചെയ്‌ത​തു​കൊ​ണ്ടാണ്‌ ഇസ്രാ​യേൽ ജനത്തിന്‌ ഇങ്ങനെ സംഭവി​ച്ചത്‌. അവർ മറ്റു ദൈവ​ങ്ങളെ ആരാധി​ച്ചു.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക