സങ്കീർത്തനം 106:41 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 41 ദൈവം വീണ്ടുംവീണ്ടും അവരെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു;+അങ്ങനെ, അവരെ വെറുത്തവർ അവരുടെ മേൽ ഭരണം നടത്തി.+ വിലാപങ്ങൾ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവളുടെ എതിരാളികളാണ് ഇപ്പോൾ അവളുടെ യജമാനന്മാർ, അവളുടെ ശത്രുക്കൾ പേടികൂടാതെ കഴിയുന്നു.+ അവളുടെ ലംഘനങ്ങൾ നിമിത്തം യഹോവ അവൾക്കു ദുഃഖം നൽകിയിരിക്കുന്നു.+ എതിരാളികൾ അവളുടെ മക്കളെ ബന്ദികളാക്കി കൊണ്ടുപോയി.+
41 ദൈവം വീണ്ടുംവീണ്ടും അവരെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു;+അങ്ങനെ, അവരെ വെറുത്തവർ അവരുടെ മേൽ ഭരണം നടത്തി.+
5 അവളുടെ എതിരാളികളാണ് ഇപ്പോൾ അവളുടെ യജമാനന്മാർ, അവളുടെ ശത്രുക്കൾ പേടികൂടാതെ കഴിയുന്നു.+ അവളുടെ ലംഘനങ്ങൾ നിമിത്തം യഹോവ അവൾക്കു ദുഃഖം നൽകിയിരിക്കുന്നു.+ എതിരാളികൾ അവളുടെ മക്കളെ ബന്ദികളാക്കി കൊണ്ടുപോയി.+