യശയ്യ 49:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 എന്നാൽ യഹോവ പറയുന്നത് ഇതാണ്: “കരുത്തനായവന്റെ ബന്ദികളെപ്പോലും രക്ഷിക്കും,+മർദകന്റെ തടവുകാരെയും മോചിപ്പിക്കും.+ നിന്നെ എതിർക്കുന്നവരെ ഞാനും എതിർക്കും,+ഞാൻ നിന്റെ പുത്രന്മാരെ രക്ഷിക്കും. യിരെമ്യ 3:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “അക്കാലത്ത് യഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേർന്നുനടക്കും.+ അവർ വടക്കുള്ള ദേശത്തുനിന്ന്, ഞാൻ നിങ്ങളുടെ പൂർവികർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് ഒരുമിച്ച് വരും.+
25 എന്നാൽ യഹോവ പറയുന്നത് ഇതാണ്: “കരുത്തനായവന്റെ ബന്ദികളെപ്പോലും രക്ഷിക്കും,+മർദകന്റെ തടവുകാരെയും മോചിപ്പിക്കും.+ നിന്നെ എതിർക്കുന്നവരെ ഞാനും എതിർക്കും,+ഞാൻ നിന്റെ പുത്രന്മാരെ രക്ഷിക്കും.
18 “അക്കാലത്ത് യഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടു ചേർന്നുനടക്കും.+ അവർ വടക്കുള്ള ദേശത്തുനിന്ന്, ഞാൻ നിങ്ങളുടെ പൂർവികർക്ക് അവകാശമായി കൊടുത്ത ദേശത്തേക്ക് ഒരുമിച്ച് വരും.+