ആവർത്തനം 30:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 നിങ്ങളുടെ പിതാക്കന്മാർ കൈവശമാക്കിയ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവരും; നിങ്ങൾ അത് അവകാശമാക്കും. ദൈവം നിങ്ങൾക്ക് അഭിവൃദ്ധി നൽകുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരെക്കാൾ വർധിപ്പിക്കുകയും ചെയ്യും.+ യശയ്യ 27:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 വരുംദിനങ്ങളിൽ യാക്കോബ് വേരുപിടിക്കും,ഇസ്രായേൽ പൂത്തുതളിർക്കും,+അവർ ഫലങ്ങളാൽ ദേശം നിറയ്‌ക്കും.+ സെഖര്യ 10:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ‘ഞാൻ അവരെ ചൂളമടിച്ച് വിളിച്ചുകൂട്ടും;ഞാൻ അവരെ മോചിപ്പിക്കും,+ അവർ അസംഖ്യമാകും;അവരുടെ എണ്ണം കുറഞ്ഞുപോകില്ല.
5 നിങ്ങളുടെ പിതാക്കന്മാർ കൈവശമാക്കിയ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവരും; നിങ്ങൾ അത് അവകാശമാക്കും. ദൈവം നിങ്ങൾക്ക് അഭിവൃദ്ധി നൽകുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരെക്കാൾ വർധിപ്പിക്കുകയും ചെയ്യും.+
6 വരുംദിനങ്ങളിൽ യാക്കോബ് വേരുപിടിക്കും,ഇസ്രായേൽ പൂത്തുതളിർക്കും,+അവർ ഫലങ്ങളാൽ ദേശം നിറയ്‌ക്കും.+
8 ‘ഞാൻ അവരെ ചൂളമടിച്ച് വിളിച്ചുകൂട്ടും;ഞാൻ അവരെ മോചിപ്പിക്കും,+ അവർ അസംഖ്യമാകും;അവരുടെ എണ്ണം കുറഞ്ഞുപോകില്ല.