46 “‘നിന്റെ മൂത്ത സഹോദരി ശമര്യയാണ്.+ അവളും പെൺമക്കളും* നിന്റെ വടക്ക്* കഴിയുന്നു.+ നിന്റെ ഇളയ സഹോദരി സൊദോമാണ്.+ അവളും പെൺമക്കളും തെക്കും* കഴിയുന്നു.+
4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു.