വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 31:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 “ആ കാലത്ത്‌ ഞാൻ ഇസ്രാ​യേ​ലി​ലെ എല്ലാ കുടും​ബ​ങ്ങ​ളു​ടെ​യും ദൈവ​മാ​കും; അവർ എന്റെ ജനവു​മാ​കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

  • യഹസ്‌കേൽ 11:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അവർ എന്റെ നിയമ​ങ്ങ​ള​നു​സ​രിച്ച്‌ നടക്കാ​നും എന്റെ ന്യായ​വി​ധി​കൾ പിൻപറ്റി അവ അനുസ​രി​ക്കാ​നും വേണ്ടി​യാ​ണു ഞാൻ ഇതു ചെയ്യു​ന്നത്‌. അങ്ങനെ, അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവ​വും ആകും.”’

  • യഹസ്‌കേൽ 36:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അപ്പോൾ, നിങ്ങളു​ടെ പൂർവി​കർക്കു ഞാൻ കൊടുത്ത ദേശത്ത്‌ നിങ്ങൾ താമസി​ക്കും. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളു​ടെ ദൈവ​വും ആയിരി​ക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക