യശയ്യ 11:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അസീറിയയിലും+ ഈജിപ്‌തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തിലും കടലിലെ ദ്വീപുകളിലും+ ശേഷിക്കുന്ന സ്വന്തം ജനത്തെ വിളിച്ചുകൂട്ടാനായി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും. യശയ്യ 42:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 സമുദ്രസഞ്ചാരികളേ, സമുദ്രത്തിലുള്ള സകലവും തേടിപ്പോകുന്നവരേ,ദ്വീപുകളേ, ദ്വീപുവാസികളേ,+യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടൂ,+ഭൂമിയുടെ അതിരുകളിൽനിന്ന് അവനെ സ്തുതിച്ചുപാടൂ.+
11 അസീറിയയിലും+ ഈജിപ്‌തിലും+ പത്രോസിലും+ കൂശിലും+ ഏലാമിലും+ ശിനാരിലും* ഹമാത്തിലും കടലിലെ ദ്വീപുകളിലും+ ശേഷിക്കുന്ന സ്വന്തം ജനത്തെ വിളിച്ചുകൂട്ടാനായി അന്നാളിൽ യഹോവ രണ്ടാം തവണയും കൈ നീട്ടും.
10 സമുദ്രസഞ്ചാരികളേ, സമുദ്രത്തിലുള്ള സകലവും തേടിപ്പോകുന്നവരേ,ദ്വീപുകളേ, ദ്വീപുവാസികളേ,+യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടൂ,+ഭൂമിയുടെ അതിരുകളിൽനിന്ന് അവനെ സ്തുതിച്ചുപാടൂ.+