-
യഹസ്‌കേൽ 36:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഞാൻ നിങ്ങളുടെ ആളുകളെ, ഇസ്രായേൽഗൃഹത്തെ മുഴുവൻ, വർധിപ്പിക്കും. നഗരങ്ങളിൽ ആൾത്താമസമുണ്ടാകും.+ നശിച്ചുകിടക്കുന്ന സ്ഥലങ്ങൾ അവർ പുനർനിർമിക്കും.+ 11 അതെ, ഞാൻ നിങ്ങളുടെ ആളുകളെയും മൃഗങ്ങളെയും വർധിപ്പിക്കും.+ അവ പെറ്റുപെരുകും. മുമ്പത്തെപ്പോലെ നിങ്ങളിൽ ആൾത്താമസമുണ്ടാകാൻ ഞാൻ ഇടയാക്കും.+ മുമ്പത്തെക്കാൾ അഭിവൃദ്ധി തന്ന് ഞാൻ നിങ്ങളെ അനുഗ്രഹിക്കും.+ അങ്ങനെ, ഞാൻ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും.+
-