ഹോശേയ 2:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഞാൻ വിശ്വസ്തതയോടെ നമ്മൾ തമ്മിലുള്ള വിവാഹം ഉറപ്പിക്കും.യഹോവ എന്ന എന്നെ നീ അടുത്ത് അറിയും.’+ യോവേൽ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+
17 ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്നു നിങ്ങൾ അറിയേണ്ടിവരും; ഞാൻ എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു.+ യരുശലേം ഒരു വിശുദ്ധസ്ഥലമാകും,+ഇനി അന്യർ* ആരും അവളിലൂടെ കടന്നുപോകില്ല.+