യിരെമ്യ 24:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 എന്നെ അറിയാൻ, ഞാൻ യഹോവയാണെന്ന് അറിയാൻ, സഹായിക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.+ അവർ മുഴുഹൃദയത്തോടെ+ എന്നിലേക്കു മടങ്ങിവരും; അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.+ യിരെമ്യ 30:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 “നിങ്ങൾ എന്റെ ജനമാകും;+ ഞാൻ നിങ്ങളുടെ ദൈവമായിരിക്കും.”+
7 എന്നെ അറിയാൻ, ഞാൻ യഹോവയാണെന്ന് അറിയാൻ, സഹായിക്കുന്ന ഒരു ഹൃദയം ഞാൻ അവർക്കു നൽകും.+ അവർ മുഴുഹൃദയത്തോടെ+ എന്നിലേക്കു മടങ്ങിവരും; അങ്ങനെ അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവും ആകും.+