വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 60:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 നിന്റെ ജനമെ​ല്ലാം നീതി​മാ​ന്മാ​രാ​യി​രി​ക്കും,

      ദേശം എന്നെന്നും അവരു​ടേ​താ​യി​രി​ക്കും.

      ഞാൻ നട്ട തൈയാ​ണ്‌ അവർ,

      എനിക്ക്‌ അലങ്കാരമാകേണ്ടതിനു+ ഞാൻ എന്റെ കൈ​കൊണ്ട്‌ ഉണ്ടാക്കി​യവർ!+

  • യോവേൽ 3:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 എന്നാൽ യഹൂദ​യിൽ എപ്പോ​ഴും ആൾപ്പാർപ്പു​ണ്ടാ​കും;

      എത്ര തലമു​റകൾ കഴിഞ്ഞാ​ലും യരുശ​ലേ​മിൽ ജനവാ​സ​മു​ണ്ടാ​യി​രി​ക്കും.+

  • ആമോസ്‌ 9:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ‘ഞാൻ അവരെ അവരുടെ സ്വന്തം ദേശത്ത്‌ നടും,

      അവർക്കു നൽകിയ ദേശത്തു​നിന്ന്‌ ഞാൻ അവരെ ഒരിക്ക​ലും പിഴു​തു​ക​ള​യില്ല’+ എന്ന്‌

      നിങ്ങളു​ടെ ദൈവ​മായ യഹോവ പറയുന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക