17 ഞാൻ നിനക്കു തന്ന സ്വർണവും വെള്ളിയും കൊണ്ട് ഉണ്ടാക്കിയ മനോഹരമായ ആഭരണങ്ങൾ എടുത്ത് നീ പുരുഷവിഗ്രഹങ്ങൾ ഉണ്ടാക്കി അവയുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു.+ 18 നീ ചിത്രത്തയ്യലുള്ള നിന്റെ വസ്‌ത്രങ്ങൾ എടുത്ത് അവയെ അണിയിച്ചു. എന്റെ എണ്ണയും സുഗന്ധക്കൂട്ടും അവയ്‌ക്ക് അർപ്പിച്ചു.+