സങ്കീർത്തനം 51:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ദൈവമേ, ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ;+അചഞ്ചലമായ പുതിയൊരു ആത്മാവ്*+ എനിക്കു നൽകേണമേ. യഹസ്‌കേൽ 36:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 അപ്പോൾ, നിങ്ങളുടെ ദുഷിച്ച വഴികളും മോശമായ പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകളും വൃത്തികെട്ട ആചാരങ്ങളും കാരണം നിങ്ങൾക്കു നിങ്ങളോടുതന്നെ അറപ്പു തോന്നും.+
10 ദൈവമേ, ശുദ്ധമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ;+അചഞ്ചലമായ പുതിയൊരു ആത്മാവ്*+ എനിക്കു നൽകേണമേ.
31 അപ്പോൾ, നിങ്ങളുടെ ദുഷിച്ച വഴികളും മോശമായ പ്രവൃത്തികളും നിങ്ങൾ ഓർക്കും. നിങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകളും വൃത്തികെട്ട ആചാരങ്ങളും കാരണം നിങ്ങൾക്കു നിങ്ങളോടുതന്നെ അറപ്പു തോന്നും.+