സങ്കീർത്തനം 107:33, 34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ദൈവം നദികളെ മരുഭൂമിയുംനീരുറവകളെ ഉണങ്ങിവരണ്ട നിലവും+34 ഫലപുഷ്ടിയുള്ള നിലത്തെ ഉപ്പുരസമുള്ള പാഴ്നിലവും ആക്കുന്നു;+അവിടെ താമസിക്കുന്നവരുടെ ദുഷ്ടതതന്നെ കാരണം. യിരെമ്യ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ജലസംഭരണി* വെള്ളത്തിന്റെ തണുപ്പു* മാറാതെ സൂക്ഷിക്കുന്നതുപോലെഅവൾ ദുഷ്ടതയുടെ പുതുമ പോകാതെ സൂക്ഷിക്കുന്നു. അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളിൽ മുഴങ്ങുന്നു;+രോഗവും വ്യാധിയും എപ്പോഴും എന്റെ കൺമുന്നിലുണ്ട്.
33 ദൈവം നദികളെ മരുഭൂമിയുംനീരുറവകളെ ഉണങ്ങിവരണ്ട നിലവും+34 ഫലപുഷ്ടിയുള്ള നിലത്തെ ഉപ്പുരസമുള്ള പാഴ്നിലവും ആക്കുന്നു;+അവിടെ താമസിക്കുന്നവരുടെ ദുഷ്ടതതന്നെ കാരണം.
7 ജലസംഭരണി* വെള്ളത്തിന്റെ തണുപ്പു* മാറാതെ സൂക്ഷിക്കുന്നതുപോലെഅവൾ ദുഷ്ടതയുടെ പുതുമ പോകാതെ സൂക്ഷിക്കുന്നു. അക്രമത്തിന്റെയും നാശത്തിന്റെയും സ്വരം അവളിൽ മുഴങ്ങുന്നു;+രോഗവും വ്യാധിയും എപ്പോഴും എന്റെ കൺമുന്നിലുണ്ട്.