ദാനിയേൽ 10:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 അപ്പോൾ, അദ്ദേഹം പറഞ്ഞു: “എത്രയും പ്രിയപ്പെട്ട* ദാനിയേലേ,+ ഞാൻ പറയാൻപോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കണം. എഴുന്നേറ്റുനിൽക്ക്! നിന്നെ വന്നുകാണാനാണ് എന്നെ അയച്ചത്.” അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഞാൻ വിറച്ചുവിറച്ച് എഴുന്നേറ്റുനിന്നു.
11 അപ്പോൾ, അദ്ദേഹം പറഞ്ഞു: “എത്രയും പ്രിയപ്പെട്ട* ദാനിയേലേ,+ ഞാൻ പറയാൻപോകുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകേൾക്കണം. എഴുന്നേറ്റുനിൽക്ക്! നിന്നെ വന്നുകാണാനാണ് എന്നെ അയച്ചത്.” അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഞാൻ വിറച്ചുവിറച്ച് എഴുന്നേറ്റുനിന്നു.