വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 22:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “എന്നാൽ ആ ആരോ​പണം സത്യമാ​ണെ​ങ്കിൽ, പെൺകു​ട്ടി കന്യക​യാ​യി​രു​ന്നു എന്നതിനു തെളി​വി​ല്ലെ​ങ്കിൽ, 21 അവർ പെൺകു​ട്ടി​യെ അവളുടെ അപ്പന്റെ വീട്ടു​വാ​തിൽക്കൽ കൊണ്ടു​വ​രണം. എന്നിട്ട്‌ ആ നഗരത്തി​ലെ ആളുകൾ അവളെ കല്ലെറി​ഞ്ഞ്‌ കൊല്ലണം. തന്റെ അപ്പന്റെ വീട്ടിൽവെച്ച്‌ അധാർമികപ്രവൃത്തി* ചെയ്‌തുകൊണ്ട്‌+ അവൾ ഇസ്രാ​യേ​ലിൽ വഷളത്തം പ്രവർത്തി​ച്ചി​രി​ക്കു​ന്നു.+ അങ്ങനെ നിങ്ങൾ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിന്മ നീക്കി​ക്ക​ള​യണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക