2 രാജാക്കന്മാർ 21:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ശമര്യയിൽ+ പിടിച്ച അളവുനൂലും+ ആഹാബുഗൃഹത്തിൽ+ പിടിച്ച തൂക്കുകട്ടയും* ഞാൻ യരുശലേമിന്റെ മേൽ പിടിക്കും. ഒരു പാത്രം തുടച്ച് വൃത്തിയാക്കുന്നതുപോലെ ഞാൻ യരുശലേമിനെ വൃത്തിയാക്കും; ഞാൻ അതിനെ തുടച്ച് കമിഴ്ത്തിവെക്കും.+ യിരെമ്യ 23:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 “ശമര്യയിലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു. ബാലിന്റെ പ്രേരണയാലാണ് അവർ പ്രവചിക്കുന്നത്.അവർ എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചുകളയുന്നു. യഹസ്‌കേൽ 23:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 ലഹരിയും ദുഃഖവും നിന്നെ കീഴടക്കും.*ഭീതിയുടെയും നാശത്തിന്റെയും ആ പാനപാത്രം നീ കുടിക്കും.നിന്റെ ചേച്ചിയായ ശമര്യയുടെ പാനപാത്രം.
13 ശമര്യയിൽ+ പിടിച്ച അളവുനൂലും+ ആഹാബുഗൃഹത്തിൽ+ പിടിച്ച തൂക്കുകട്ടയും* ഞാൻ യരുശലേമിന്റെ മേൽ പിടിക്കും. ഒരു പാത്രം തുടച്ച് വൃത്തിയാക്കുന്നതുപോലെ ഞാൻ യരുശലേമിനെ വൃത്തിയാക്കും; ഞാൻ അതിനെ തുടച്ച് കമിഴ്ത്തിവെക്കും.+
13 “ശമര്യയിലെ പ്രവാചകന്മാരുടെ+ ഇടയിൽ വെറുപ്പു തോന്നുന്ന ഒരു കാര്യം ഞാൻ കണ്ടു. ബാലിന്റെ പ്രേരണയാലാണ് അവർ പ്രവചിക്കുന്നത്.അവർ എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചുകളയുന്നു.
33 ലഹരിയും ദുഃഖവും നിന്നെ കീഴടക്കും.*ഭീതിയുടെയും നാശത്തിന്റെയും ആ പാനപാത്രം നീ കുടിക്കും.നിന്റെ ചേച്ചിയായ ശമര്യയുടെ പാനപാത്രം.