ആവർത്തനം 17:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.