വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 20:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “ശത്രു​ക്കൾക്കെ​തി​രെ നിങ്ങൾ യുദ്ധത്തി​നു പോകു​മ്പോൾ അവരുടെ കുതി​ര​ക​ളെ​യും രഥങ്ങ​ളെ​യും നിങ്ങളു​ടേ​തി​നെ​ക്കാൾ വലിയ സൈന്യ​ങ്ങ​ളെ​യും കണ്ട്‌ പേടി​ക്ക​രുത്‌. കാരണം ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങ​ളോ​ടു​കൂ​ടെ​യുണ്ട്‌.+

  • 2 ശമുവേൽ 8:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അയാളുടെ 1,700 കുതി​ര​പ്പ​ട​യാ​ളി​കളെ​യും 20,000 കാലാ​ളു​കളെ​യും ദാവീദ്‌ പിടി​കൂ​ടി. രഥം വലിക്കുന്ന 100 കുതി​ര​ക​ളു​ടെ ഒഴികെ ബാക്കി എല്ലാത്തിന്റെ​യും കുതി​ഞ​രമ്പു വെട്ടി.+

  • സങ്കീർത്തനം 20:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ചിലർ രഥങ്ങളി​ലും ചിലർ കുതി​ര​ക​ളി​ലും ആശ്രയി​ക്കു​ന്നു;+

      എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+

  • സുഭാഷിതങ്ങൾ 21:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 യുദ്ധദിവസത്തിനായി കുതി​രയെ ഒരുക്കു​ന്നു;+

      എന്നാൽ യഹോ​വ​യാ​ണു രക്ഷ നൽകു​ന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക