ആവർത്തനം 17:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ. സങ്കീർത്തനം 20:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+ സങ്കീർത്തനം 33:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 കുതിരയെക്കൊണ്ട് രക്ഷ* നേടാമെന്നതു വ്യാമോഹമാണ്;+അതിന്റെ വൻശക്തി രക്ഷ ഉറപ്പു തരില്ല.
16 രാജാവ് കുതിരകളെ വാങ്ങിക്കൂട്ടുകയോ+ കുതിരകളെ സമ്പാദിക്കാനായി ജനം ഈജിപ്തിലേക്കു പോകാൻ ഇടവരുത്തുകയോ അരുത്.+ കാരണം, ‘ഒരിക്കലും നിങ്ങൾ ആ വഴിക്കു മടങ്ങിപ്പോകരുത്’ എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.
7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു;+എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നു.+