വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 7:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 കാരണം, യുദ്ധര​ഥ​ങ്ങ​ളും കുതി​ര​ക​ളും അടങ്ങുന്ന വലി​യൊ​രു സൈന്യ​ത്തി​ന്റെ ശബ്ദം+ സിറിയൻ സൈന്യം കേൾക്കാൻ യഹോവ ഇടയാ​ക്കി​യി​രു​ന്നു. അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “ഇതാ, ഇസ്രാ​യേൽരാ​ജാവ്‌ നമു​ക്കെ​തി​രെ വരാൻ ഹിത്യ​രാ​ജാ​ക്ക​ന്മാ​രെ​യും ഈജി​പ്‌തു​രാ​ജാ​ക്ക​ന്മാ​രെ​യും കൂലി​ക്കെ​ടു​ത്തി​രി​ക്കു​ന്നു!” 7 അവർ ഉടനെ ആ സന്ധ്യക്കു​തന്നെ അവരുടെ കുതി​ര​ക​ളെ​യും കഴുത​ക​ളെ​യും കൂടാ​ര​ങ്ങ​ളെ​യും അവിടെ ഉപേക്ഷി​ച്ച്‌ ജീവനും​കൊണ്ട്‌ ഓടി​ര​ക്ഷ​പ്പെട്ടു. പാളയം അങ്ങനെ​തന്നെ അവിടെ ശേഷിച്ചു.

  • സങ്കീർത്തനം 20:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ചിലർ രഥങ്ങളി​ലും ചിലർ കുതി​ര​ക​ളി​ലും ആശ്രയി​ക്കു​ന്നു;+

      എന്നാൽ, ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു.+

  • സുഭാഷിതങ്ങൾ 21:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 യുദ്ധദിവസത്തിനായി കുതി​രയെ ഒരുക്കു​ന്നു;+

      എന്നാൽ യഹോ​വ​യാ​ണു രക്ഷ നൽകു​ന്നത്‌.+

  • യശയ്യ 31:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 സഹായം തേടി ഈജി​പ്‌തി​ലേക്കു പോകു​ന്ന​വർക്ക്‌,+

      കുതി​ര​ക​ളിൽ ആശ്രയം​വെ​ക്കു​ന്ന​വർക്ക്‌,+ ഹാ കഷ്ടം!

      അവരുടെ യുദ്ധര​ഥ​ങ്ങ​ളു​ടെ എണ്ണത്തി​ലും,

      പടക്കുതിരകളുടെ* കരുത്തി​ലും അവർ ആശ്രയി​ക്കു​ന്നു.

      പക്ഷേ അവർ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നി​ലേക്കു നോക്കു​ന്നില്ല;

      അവർ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കു​ന്നു​മില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക