23 നിന്റെ പ്രഭുക്കന്മാരെല്ലാം ദുർവാശിക്കാരും കള്ളന്മാരുടെ കൂട്ടാളികളും ആണ്.+
അവർ കൈക്കൂലി ഇഷ്ടപ്പെടുന്നു; സമ്മാനങ്ങൾക്കു പിന്നാലെ പായുന്നു.+
അവർ അനാഥർക്കു നീതി നടത്തിക്കൊടുക്കുന്നില്ല,
വിധവയുടെ കേസുകൾ അവരുടെ അടുത്ത് എത്തുന്നതേ ഇല്ല.+