-
മീഖ 3:9-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 യാക്കോബുഗൃഹത്തിന്റെ തലവന്മാരേ,
ഇസ്രായേൽഗൃഹത്തിന്റെ സൈന്യാധിപന്മാരേ, ഇതു കേൾക്കൂ.+
നീതിയെ വെറുക്കുകയും നേരെയുള്ളതെല്ലാം വളവുള്ളതാക്കുകയും ചെയ്യുന്നവരേ,+
10 സീയോനെ രക്തച്ചൊരിച്ചിൽകൊണ്ടും യരുശലേമിനെ അനീതികൊണ്ടും പണിയുന്നവരേ, ഇതു ശ്രദ്ധിക്കൂ.+
11 അവളുടെ നേതാക്കന്മാർ കൈക്കൂലി വാങ്ങി വിധി കല്പിക്കുന്നു;+
അവളുടെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+
എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്* ഇങ്ങനെ പറയുന്നു:
“യഹോവ നമ്മുടെകൂടെയില്ലേ?+
ആപത്തുകളൊന്നും നമുക്കു വരില്ല.”+
-