25 ഭാര്യയായ ഇസബേലിന്റെ വാക്കു കേട്ട്+ യഹോവയുടെ മുമ്പാകെ തിന്മ ചെയ്യാൻ ഇറങ്ങിത്തിരിച്ച ആഹാബിനെപ്പോലെ മറ്റാരുമുണ്ടായിട്ടില്ല.+ 26 യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ അമോര്യർ ചെയ്തതുപോലെ, മ്ലേച്ഛവിഗ്രഹങ്ങളുടെ പിന്നാലെ പോയി ആഹാബ് അങ്ങേയറ്റം വഷളത്തം കാണിച്ചു.’”+