-
യഹസ്കേൽ 16:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: ‘വൃത്തികെട്ട മ്ലേച്ഛവിഗ്രഹങ്ങളുമായും*+ നിന്റെ കാമുകന്മാരുമായും വേശ്യാവൃത്തിയിൽ ഏർപ്പെട്ട് നീ നിന്റെ കാമദാഹം തീർത്തില്ലേ? നിന്റെ നഗ്നത നീ തുറന്നുകാട്ടിയില്ലേ? സ്വന്തം പുത്രന്മാരുടെ രക്തംപോലും നീ ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചല്ലോ.+ 37 അതുകൊണ്ട് നീ സുഖിപ്പിച്ച നിന്റെ കാമുകന്മാരെയെല്ലാം, നീ സ്നേഹിച്ചവരെയും വെറുത്തവരെയും, ഞാൻ നിനക്ക് എതിരെ ഒന്നിച്ചുകൂട്ടും. നാനാദിക്കിൽനിന്ന് ഞാൻ അവരെ ഒന്നിച്ചുകൂട്ടി നിന്റെ നഗ്നത അവരെ തുറന്നുകാണിക്കും. നിന്നെ അവർ പൂർണനഗ്നയായി കാണും.+
-