7 പിന്നെ, ഞാൻ അവരോടു പറഞ്ഞു: ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കൺമുന്നിലുള്ള വൃത്തികെട്ട വസ്തുക്കളെല്ലാം വലിച്ചെറിയൂ! ഈജിപ്തിലെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.+ നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ.’+