-
ആവർത്തനം 29:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 (നമ്മൾ ഈജിപ്ത് ദേശത്ത് കഴിഞ്ഞത് എങ്ങനെയാണെന്നും പല ജനതകൾക്കിടയിലൂടെ കടന്നുപോന്നത് എങ്ങനെയാണെന്നും നിങ്ങൾക്കു നന്നായി അറിയാം.+ 17 അവരുടെ വൃത്തികെട്ട വസ്തുക്കളും മരം, കല്ല്, സ്വർണം, വെള്ളി എന്നിവയിൽ തീർത്ത അവരുടെ മ്ലേച്ഛവിഗ്രഹങ്ങളും*+ നിങ്ങൾ അപ്പോൾ കാണാറുണ്ടായിരുന്നല്ലോ.)
-