യഹസ്‌കേൽ 16:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 എല്ലാ തെരുവുകളിലെയും പ്രമുഖസ്ഥലങ്ങളിലെല്ലാം നീ ആരാധനാസ്ഥലം പണിതു. വഴിപോക്കർക്കെല്ലാം നിന്നെത്തന്നെ കാഴ്‌ചവെച്ച്* നീ നിന്റെ സൗന്ദര്യം അറപ്പു തോന്നുന്നതാക്കി.+ നീ നിന്റെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു.+
25 എല്ലാ തെരുവുകളിലെയും പ്രമുഖസ്ഥലങ്ങളിലെല്ലാം നീ ആരാധനാസ്ഥലം പണിതു. വഴിപോക്കർക്കെല്ലാം നിന്നെത്തന്നെ കാഴ്‌ചവെച്ച്* നീ നിന്റെ സൗന്ദര്യം അറപ്പു തോന്നുന്നതാക്കി.+ നീ നിന്റെ വേശ്യാവൃത്തി ഒന്നിനൊന്നു വർധിപ്പിച്ചു.+