-
യശയ്യ 23:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 സമുദ്രത്തിലെ കോട്ടയേ, സീദോനേ, ലജ്ജിതയാകൂ;
സമുദ്രം ഇങ്ങനെ വിലപിക്കുന്നല്ലോ:
-
-
യഹസ്‌കേൽ 32:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 “‘വടക്കുള്ള എല്ലാ പ്രഭുക്കന്മാരും* സകല സീദോന്യരും+ അവിടെയുണ്ട്. പ്രതാപത്താൽ ഭീതി വിതച്ചവരെങ്കിലും അവർ കൊല്ലപ്പെട്ടവരുടെകൂടെ അപമാനിതരായി കുഴിയിലേക്ക് ഇറങ്ങിയിരിക്കുന്നു. വാളിന് ഇരയായവരോടൊപ്പം അഗ്രചർമികളായി അവർ കിടക്കും. കുഴിയിലേക്കു* പോകുന്നവരോടൊപ്പം അവരും അപമാനം പേറും.
-