ഉൽപത്തി 10:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 കനാന് ആദ്യം സീദോനും+ പിന്നെ ഹേത്തും+ ജനിച്ചു. യഹസ്‌കേൽ 28:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 “മനുഷ്യപുത്രാ, സീദോന്+ എതിരെ മുഖം തിരിച്ച് അവൾക്കെതിരെ പ്രവചിക്കൂ!