-
യിരെമ്യ 46:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഈജിപ്‌ത് നല്ല അഴകുള്ള പശുക്കിടാവാണ്.
പക്ഷേ കുത്തിനോവിക്കുന്ന ഈച്ചകൾ വടക്കുനിന്ന് അവളുടെ നേരെ വരും.
-
-
യഹസ്‌കേൽ 31:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 “‘മഹത്ത്വത്തിന്റെയും പ്രൗഢിയുടെയും കാര്യത്തിൽ നിന്നോടു കിടപിടിക്കാൻ മറ്റ് ഏതു മരമാണ് ഏദെനിലുണ്ടായിരുന്നത്?+ പക്ഷേ, ഏദെനിലെ മരങ്ങളുടെകൂടെ നിന്നെയും നിശ്ചയമായും ഭൂമിയുടെ അധോഭാഗത്തേക്ക് ഇറക്കും. അഗ്രചർമികളുടെ ഇടയിൽ, വാളിന് ഇരയായവരുടെകൂടെ നീയും വീണുകിടക്കും. ഫറവോനും അവന്റെ ജനസമൂഹത്തിനും സംഭവിക്കാൻപോകുന്നത് ഇതാണ്’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
-