-
യഹസ്‌കേൽ 31:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 ഇലത്തഴപ്പുകൊണ്ട് ഞാൻ അതിനു സൗന്ദര്യമേകി.
സത്യദൈവത്തിന്റെ തോട്ടമായ ഏദെനിലെ മറ്റു മരങ്ങൾക്കെല്ലാം അതിനോട് അസൂയ തോന്നി.’
-
-
യഹസ്‌കേൽ 32:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 “‘നീ ആരെക്കാളെങ്കിലും സുന്ദരിയാണോ? കുഴിയിലേക്ക് ഇറങ്ങി അഗ്രചർമികളുടെകൂടെ കിടക്കൂ!’
-