യിരെമ്യ 4:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹൂദയിൽ ഇതു പ്രഖ്യാപിക്കുക; യരുശലേമിൽ ഇതു ഘോഷിക്കുക. കൊമ്പു വിളിച്ച് ദേശമെങ്ങും വിളിച്ചുപറയുക.+ ഉറക്കെ ഇങ്ങനെ ആഹ്വാനം ചെയ്യുക: “നമുക്ക് ഒരുമിച്ചുകൂടികോട്ടമതിലുള്ള നഗരങ്ങളിലേക്ക് ഓടിരക്ഷപ്പെടാം.+ ഹോശേയ 8:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 “കൊമ്പു വിളിക്കാൻ അതു ചുണ്ടോടു ചേർത്തുപിടിക്കൂ!+ ഒരുവൻ യഹോവയുടെ ഭവനത്തിനു നേരെ ഒരു കഴുകനെപ്പോലെ വരുന്നു,+കാരണം, അവർ എന്റെ ഉടമ്പടിയും എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.+
5 യഹൂദയിൽ ഇതു പ്രഖ്യാപിക്കുക; യരുശലേമിൽ ഇതു ഘോഷിക്കുക. കൊമ്പു വിളിച്ച് ദേശമെങ്ങും വിളിച്ചുപറയുക.+ ഉറക്കെ ഇങ്ങനെ ആഹ്വാനം ചെയ്യുക: “നമുക്ക് ഒരുമിച്ചുകൂടികോട്ടമതിലുള്ള നഗരങ്ങളിലേക്ക് ഓടിരക്ഷപ്പെടാം.+
8 “കൊമ്പു വിളിക്കാൻ അതു ചുണ്ടോടു ചേർത്തുപിടിക്കൂ!+ ഒരുവൻ യഹോവയുടെ ഭവനത്തിനു നേരെ ഒരു കഴുകനെപ്പോലെ വരുന്നു,+കാരണം, അവർ എന്റെ ഉടമ്പടിയും എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.+