വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 21:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 മനശ്ശെ യരുശ​ലേ​മി​ന്റെ ഒരു അറ്റംമു​തൽ മറ്റേ അറ്റംവരെ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ നിറച്ചു.+ കൂടാതെ, യഹൂദ​യെ​ക്കൊണ്ട്‌ യഹോ​വ​യു​ടെ മുമ്പാകെ തെറ്റു ചെയ്യിച്ച്‌ അയാൾ പാപം ചെയ്യു​ക​യും ചെയ്‌തു.

  • യിരെമ്യ 22:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ‘പക്ഷേ നിന്റെ കണ്ണും ഹൃദയ​വും നോട്ട​മി​ട്ടി​രി​ക്കു​ന്നത്‌ അന്യാ​യ​മാ​യി നേട്ടമു​ണ്ടാ​ക്കു​ന്ന​തി​ലും

      നിരപ​രാ​ധി​ക​ളു​ടെ രക്തം ചൊരി​യു​ന്ന​തി​ലും

      ചതിക്കു​ന്ന​തി​ലും പിടി​ച്ചു​പ​റി​ക്കു​ന്ന​തി​ലും മാത്ര​മാണ്‌.’

  • മീഖ 3:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുകയും+

      അവരുടെ തൊലി ഉരിഞ്ഞു​ക​ള​യു​ക​യും

      അവരുടെ അസ്ഥികൾ തകർത്ത്‌ കഷണങ്ങ​ളാ​ക്കു​ക​യും ചെയ്യുന്നു.+

      നിങ്ങൾ അവരെ കലത്തിൽ* ഇട്ട്‌ വേവി​ക്കുന്ന ഇറച്ചി​പോ​ലെ​യാ​ക്കി.

  • സെഖര്യ 11:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 “എന്റെ ദൈവ​മായ യഹോവ പറയുന്നു: ‘അറുക്കാ​നുള്ള ആടുകളെ മേയ്‌ക്കുക.+ 5 അവയെ വാങ്ങി​യവർ അവയെ അറു​ക്കുന്നെ​ങ്കിലും+ അവർക്കു ശിക്ഷ ലഭിക്കു​ന്നില്ല. അവയെ വിൽക്കു​ന്നവർ,+ “യഹോ​വ​യ്‌ക്കു സ്‌തുതി ലഭിക്കട്ടെ, ഞാൻ പണക്കാ​ര​നാ​കു​മ​ല്ലോ” എന്നു പറയുന്നു. അവയുടെ ഇടയന്മാർക്ക്‌ അവയോ​ടു കരുണ തോന്നു​ന്നില്ല.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക