-
യഹസ്‌കേൽ 34:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്മാർക്കെതിരെ പ്രവചിക്കൂ! അവരോട് ഇങ്ങനെ പ്രവചിക്കൂ: ‘പരമാധികാരിയായ യഹോവ പറയുന്നു: “ഇസ്രായേലിന്റെ ഇടയന്മാർക്കു കഷ്ടം!+ അവർ സ്വന്തം വയറു നിറയ്ക്കുന്നല്ലോ. വാസ്തവത്തിൽ ഇടയന്മാർ ആട്ടിൻപറ്റത്തെയല്ലേ തീറ്റിപ്പോറ്റേണ്ടത്?+ 3 നിങ്ങൾ കൊഴുപ്പു കഴിക്കുന്നു. കമ്പിളി ധരിക്കുന്നു. ഏറ്റവും തടിച്ചുകൊഴുത്തതിനെ അറുക്കുന്നു.+ പക്ഷേ, ആട്ടിൻപറ്റത്തെ തീറ്റിപ്പോറ്റുന്നില്ല.+
-