വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 23:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “എന്റെ മേച്ചിൽപ്പു​റത്തെ ആടുകളെ കൊല്ലു​ക​യും ചിതറി​ക്കു​ക​യും ചെയ്യുന്ന ഇടയന്മാ​രു​ടെ കാര്യം കഷ്ടം!” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+

  • മീഖ 3:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഞാൻ പറഞ്ഞു: “യാക്കോ​ബി​ന്റെ തലവന്മാ​രേ,

      ഇസ്രാ​യേൽഗൃ​ഹ​ത്തി​ന്റെ സൈന്യാ​ധി​പ​ന്മാ​രേ, ഒന്നു ശ്രദ്ധിക്കൂ.+

      ന്യായം എന്താ​ണെന്നു നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ട​തല്ലേ?

  • മീഖ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അവളുടെ നേതാ​ക്ക​ന്മാർ കൈക്കൂ​ലി വാങ്ങി വിധി കല്‌പി​ക്കു​ന്നു;+

      അവളുടെ പുരോ​ഹി​ത​ന്മാർ കൂലി വാങ്ങി ഉപദേശം നൽകുന്നു;+

      അവളുടെ പ്രവാ​ച​ക​ന്മാർ പണം* കൊതി​ച്ച്‌ ഭാവി​ഫലം പറയുന്നു.+

      എന്നിട്ടും അവർ യഹോ​വ​യിൽ ആശ്രയിച്ച്‌* ഇങ്ങനെ പറയുന്നു:

      “യഹോവ നമ്മു​ടെ​കൂ​ടെ​യി​ല്ലേ?+

      ആപത്തു​ക​ളൊ​ന്നും നമുക്കു വരില്ല.”+

  • സെഫന്യ 3:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അവളുടെ പ്രഭു​ക്ക​ന്മാർ ഗർജി​ക്കുന്ന സിംഹ​ങ്ങ​ളാണ്‌.+

      അവളുടെ ന്യായാ​ധി​പ​ന്മാർ രാത്രി​യി​ലെ ചെന്നാ​യ്‌ക്ക​ളാണ്‌;

      രാവി​ലെ​ത്തേക്ക്‌ ഒരു എല്ലു​പോ​ലും അവർ ബാക്കി വെക്കു​ന്നില്ല.

  • സെഖര്യ 11:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ആട്ടിൻപറ്റത്തെ ഉപേക്ഷി​ക്കുന്ന,+ ഒരു ഗുണവു​മി​ല്ലാത്ത എന്റെ ഇടയന്റെ കാര്യം കഷ്ടം!+

      അവന്റെ കൈക്കും വലതു​ക​ണ്ണി​നും വാളു​കൊണ്ട്‌ വെട്ടേൽക്കും.

      അവന്റെ കൈ പൂർണ​മാ​യും ശോഷി​ച്ചു​പോ​കും,

      അവന്റെ വലതു​ക​ണ്ണി​ന്റെ കാഴ്‌ച നഷ്ടപ്പെ​ടും.”*

  • മത്തായി 23:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗ​രാ​ജ്യം അടച്ചു​ക​ള​യു​ന്നു. നിങ്ങളോ കടക്കു​ന്നില്ല, കടക്കാൻ ശ്രമി​ക്കു​ന്ന​വരെ അതിനു സമ്മതി​ക്കു​ന്നു​മില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക